ഒരു ബന്ധുവില്‍ നിന്നു ചൂഷണം നേരിട്ടു, അയാള്‍ക്ക് മകള്‍ ജനിച്ചപ്പോള്‍ എന്നോട് മാപ്പ് പറഞ്ഞു!; വെളിപ്പെടുത്തലുമായി ശ്രുതി രജനികാന്ത്
ചക്കപ്പഴം എന്ന പരമ്പരയിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് ശ്രുതി രജനികാന്ത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ പരമ്പര ശ്രുതിക്ക്…