ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന് പുറത്ത് വിജയെയും കാത്ത് നിന്നത് മണിക്കൂറുകള്‍; ഒടുവില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് വിജയ്
തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് വിജയ്. ആരാധകര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗം തീര്‍ത്തിട്ടുണ്ട്.…