Vijayasree Vijayasree

നമ്മളില്‍ പലര്‍ക്കും മലയാള സിനിമയെ അംഗീകരിക്കാന്‍ മടി, മറ്റു ഭാഷയിലുള്ളവര്‍ക്ക് വലിയ മതിപ്പാണ്; മോഹന്‍ലാല്‍

നമ്മുടെ ഇടയില്‍ പലര്‍ക്കുമില്ലെങ്കിലും മറ്റു ഭാഷയിലുള്ളവര്‍ക്ക് മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ സംഘടനകളെക്കുറിച്ചും വലിയ മതിപ്പാണെന്ന് മോഹന്‍ലാല്‍. മറ്റു ഭാഷകളില്‍ അഭിനയിക്കാന്‍…

ആടുജീവിതം മൂന്ന് വര്‍ഷത്തെ പ്രയത്‌നമെന്ന് അക്ഷയ് കുമാര്‍; 16 വര്‍ഷമാണെന്ന് തിരുത്തി പൃഥ്വരാജ്; എനിക്ക് 16 മാസത്തേയ്ക്ക് ജോലി ചെയ്യാന്‍ പോലും കഴിയില്ലെന്ന് അക്ഷയ്കുമാര്‍

ബ്ലെസിയുടെ 'ആടുജീവിതം' തിയേറ്ററിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28ന് ആണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മലയാളത്തില്‍ ഇന്നും…

ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തദര്‍ശനം നടത്തി രാം ചരണ്‍

ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. ഭാര്യ ഉപാസന കാമിനേനി, മകള്‍ ക്ലിന്‍…

ആറ് വര്‍ഷം മുമ്പ് ആടുജീവിതം ഷൂട്ട് തുടങ്ങിയ അതേ ദിവസം; ഓര്‍മ്മ പങ്കുവെച്ച് പൃഥ്വിരാജ്

നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ബ്ലെസി- പൃഥ്വിരാരാജ് കൂട്ടുക്കെട്ടിന്റെ സ്വപ്ന ചിത്രമായ ആടുജീവിതം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ കരിയറിലെ നാഴികക്കല്ലാകാന്‍…

ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുത്, തിരക്കഥ എന്ന നടുക്കടലിലേയ്ക്ക് എന്നെ തള്ളിയിട്ട് മുക്കി കൊല്ലാന്‍ ശ്രമിച്ച വിദഗ്ധന്‍ ആണിയാള്‍; ശ്രീനിവാസന്‍

മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ശ്രീനിവാസന്‍. അദ്ദേഹത്തെ പോലെ താരത്തിന്റെ മക്കളോടും പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ…

എന്റെ രാജകുമാരിക്ക് ജന്മദിനാശംസകള്‍…; വിസ്മയയ്ക്ക് പിന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മോഹന്‍ലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ…

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ

മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. റൂമി അല്‍ഖഹ്താനി (27) ആണ് രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. കിരീടാവകാശി…

ഏതോ നാട്ടിലുള്ള ചെഗുവേരക്ക് ഇവിടെ സ്വാഗതമുണ്ട്, വികസനത്തിനായി പ്രതിജ്ഞയെടുത്ത നരേന്ദ്രമോദിയുടെ സ്ഥാനാര്‍ത്ഥിയെ തടയുന്നു; എസ്എഫ്‌ഐ തടഞ്ഞതിനെ കുറിച്ച് കൃഷ്ണകുമാര്‍

കോളേജില്‍ പ്രചാരണത്തിനെത്തിയപ്പോള്‍ തടഞ്ഞത് എസ്എഫ്‌ഐയുടെ ഫാസിസം ആണെന്ന് കൊല്ലത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍. ഏതോ നാട്ടിലുള്ള ചെഗുവേരക്ക് ഇവിടെ…

രു ജോണറില്‍ തന്നെ തുടര്‍ന്ന് പോകാന്‍ എനിക്ക് ഇഷ്ടമില്ല. പുതിയത് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനാണ് ഇഷ്ടം; തുടര്‍ പരാജയങ്ങളെ കുറിച്ച് അക്ഷയ് കുമാര്‍

തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുകയും പരീക്ഷണ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് അക്ഷയ് കുമാര്‍. സമീപകാലത്ത് അഭിമുഖീകരിക്കേണ്ടി…

എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികള്‍, ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന പരിഹാസങ്ങള്‍; ആടുജീവിതത്തെ കുറിച്ച് ബെന്യാമിന്‍

ആടുജീവിതമെന്ന ചിത്രമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 16 വര്‍ഷമാണ് ഈ സിനിമയ്ക്കായി മാത്രം ബ്ലെസി മാറ്റിവച്ചത്. 31 കിലോ കുറച്ച് സിനിമയ്ക്കായി…

കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവര്‍; ഡബ്ല്യൂസിസിയെ പരോക്ഷമായി വിമര്‍ശിച്ച് ബി ഉണ്ണികൃഷ്ണന്‍

ഡബ്ല്യൂസിസിയെ പരോക്ഷമായി വിമര്‍ശിച്ച് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവരെന്ന്…