കൃത്യമായ രാഷ്ട്രീയം പറയാൻ ധൈര്യം കാണിച്ച പൃഥ്വിരാജിനേയും മോഹൻലാലിനെയും മുരളി ഗോപിയേയും അഭിനന്ദിച്ചേ മതിയാകൂ; എമ്പുരാന് പിന്നാലെ വിവാദം!
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകൾ നിറഞ്ഞ് ഓടുകയാണ്. കൃത്യമായ…