അവിടെ ചെന്നപ്പോൾ അയാൾ എന്റെ കയ്യിൽ പിടിച്ച് എന്നെ കട്ടിലിലേക്ക് കിടത്താൻ ശ്രമിച്ചു, എന്നോട് ഡ്രസ്സ് അഴിക്കാൻ പറഞ്ഞു; ഞാനും കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണെന്ന് വർഷിണി സൗന്ദർരാജൻ
എല്ലാ സിനിമാ മേഖലയിലും നിലനിൽക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്നത് പരസ്യമായ രഹസ്യമാണ്. നിരവധി മുൻനിര താരങ്ങൾ തന്നെ ഇതിനകം…