എനിക്ക് ഹൃദയാഘാതം വന്നത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം; വാക്‌സിന്‍ എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയണം; നടന്‍ ശ്രേയസ് തല്‍പഡെ
കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് വെളിപ്പെടുത്തി നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍…