Vijayasree Vijayasree

ബോളിവുഡില്‍ സജീവമാകാനൊരുങ്ങി രശ്മിക മന്ദാന; നാലാം ഹിന്ദി ചിത്രത്തിലും കരാറൊപ്പിട്ട് നടി

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ ശ്രീവല്ലി…

‘ദ കേരള സ്റ്റോറി’യുടെ ലക്ഷ്യം കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്നത്; സിനിമയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്ന് സീതാറാം യെച്ചൂരി

ഏറെ കോളിളക്കം സൃഷ്ടിച്ച് വിവാദങ്ങളില്‍ പെട്ടിരിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറി. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വിഷയത്തില്‍…

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് കേസ്; മോചനം ആവശ്യപ്പെട്ട് മോഡല്‍ മുന്‍മുന്‍ ധമേച്ച മുംബൈ കോടതിയില്‍

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്…

ബോളിവുഡിലും പ്രതിസന്ധി; ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്

ഹോളിവുഡിലെ ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ ചൊവ്വാഴ്ച അനിശ്ചിതകാല സമരം തുടങ്ങി. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച…

നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവ്, അടുത്ത സിനിമയില്‍ ആദ്യം പരിഗണിക്കും; ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ബി ഉണ്ണികൃഷ്ണന്‍

നൂറ് ശതമാനം കൃത്യനിഷ്ഠയും ഉത്തരവാദിത്തവുമുള്ള അഭിനേതാവാണ് ഷൈന്‍ ടോം ചാക്കോയെന്ന് ബി. ഉണ്ണികൃഷ്ണന്‍. അടുത്ത സിനിമ ഒരുക്കുമ്പോള്‍ ഷൈനിനെ ആയിരിക്കും…

‘പ്രേക്ഷകരുടെ സ്‌നേഹത്തില്‍ ഞങ്ങള്‍ മതിമറന്നു, അവര്‍ക്ക് വേണ്ടി പിന്നെയും പാടി’; സംഗീത പരിപാടി സ്റ്റേജില്‍ കയറി പോലീസ് നിര്‍ത്തിച്ചതിന് പിന്നാലെ പ്രതികരണവുമായി എആര്‍ റഹ്മാന്‍

കഴിഞ്ഞ ദിവസമായിരുന്നു എആര്‍ റഹ്മാന്റെ സംഗീത നിശ പൊലീസ് ഇടപെട്ട് തടഞ്ഞത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്‍.…

പൊന്നിയന്‍ സെല്‍വന്‍ 2 കണ്ടത് നാല് തവണ, കാര്‍ത്തിയെ കാണാന്‍ ജപ്പാനില്‍ നിന്നെത്തി ആരാധകര്‍; അതിഥികളെ സ്വന്തം വീട്ടിലേയ്ക്ക് ക്ഷണിച്ച് നടന്‍

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രമായ പൊന്നിയന്‍ സെല്‍വന്‍ 2 റെക്കോര്‍ഡ് കളക്ഷനുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ഓരോ…

ബോക്‌സോഫീസില്‍ വിജയകൊടി പാറിച്ച് ‘പൊന്നിയിന്‍ സെല്‍വന്‍ 2’; നാല് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മണിര്തന്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായുള്ള…

എനിക്കിത് ഇനിയും മൂടിവെക്കാന്‍ കഴിയില്ല. അത് എന്നെ ശ്വാസം മുട്ടിക്കുന്നു. നെഞ്ചില്‍ നിന്നും അത് ഒഴിവാക്കണം; വൈറലായി മീനയുടെ പഴയ പോസ്റ്റ്

ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന്‍ ശിവാജി ഗണേശന്‍ നായകനായ 'നെഞ്ചകള്‍' എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. 'നവയുഗം'…

32,000 യുവതികളല്ല, കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ കഥ; തിരുത്തുമായി ‘ദ കേരള സ്റ്റോറി’ അണിയറ പ്രവര്‍ത്തകര്‍

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിക്കിടെ വിവാദ ചിത്രം 'ദ കേരള സ്‌റ്റോറി'യുടെ യൂട്യൂബ് വിവരണത്തില്‍ തിരുത്തുമായി അണിയറ പ്രവര്‍ത്തകര്‍. മുപ്പത്തിരണ്ടായിരം യുവതികള്‍ കേരളത്തില്‍…

ആരോപണം തെളിഞ്ഞാല്‍ സംഗീത രംഗം തന്നെ വിടും; ഗായകന്‍ എഡ് ഷീറന്‍

നിരവധി ആരാധകരുള്ള ഗായകനാണ് എഡ് ഷീരന്‍. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന കോപ്പിയടി ആരോപണം തെളിഞ്ഞാല്‍ സംഗീത രംഗം തന്നെ വിടുമെന്ന്…

കാലാകാലം ആരെയും വിലക്കാന്‍ പറ്റില്ല, ലിസ്റ്റ് നിരത്താനാണെങ്കില്‍ ജോലിചെയ്തിട്ട് കാശ് കിട്ടാത്തതിന്റെ ലിസ്റ്റ് തങ്ങളും നിരത്തും; നിര്‍മാതാക്കള്‍ക്കെതിരെ ഷൈന്‍ ടോം ചാക്കോ

കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്ന ഷെയ്ന്‍ നിഗം-ശ്രീനാഥ് ഭാസി വിലക്കില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. കാലാകാലം ആരെയും…