നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല; പൃഥ്വിരാജിന് പിന്തുണയുമായി ഫെഫ്കയും
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമ്പുരാൻ എന്ന ചിത്രമാണ് വിവാദങ്ങളിൽ പെട്ട് നിൽക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത ആക്രമണമാണ് സംവിധായകനും…