ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായി; നടി രാഖി സാവന്ത് ആശുപത്രിയില്‍
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്…
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി രാഖി സാവന്ത്. ഇപ്പോഴിതാ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ്…
ഗായകന്‍ സന്നിദാനന്ദനെ അധിക്ഷേപിച്ചു കൊണ്ടെത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. സന്നിദാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണ്…
നടന്‍ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ബന്ധുവായ റിട്ട. അധ്യാപിക ബീന (60) മരിച്ചു. ശാസ്താംമുകളിലെ ദേശീയ പാതയിലാണ്…
കഴിഞ്ഞ ദിവസമായിരുന്നു ടൊവിനോ തോമസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 'വഴക്ക്' സിനിമ സനല്‍കുമാര്‍ ശശിധരന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. എന്നാല്‍…
രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിനാണ് ഈയ്യടുത്ത് ധനുഷും ഐശ്വര്യ രജനീകാന്തും വിരാമമിട്ടത്. ചെന്നൈ കുടുംബ കോടതിയില്‍ ആണ്…
മലയാള സിനിമയിലെ മികച്ച താരജോഡികളാണ് ദിലീപും കാവ്യ മാധവനും. കാവ്യയെയും ദിലീപിനെയും സംബന്ധിച്ച എന്ത് വാര്‍ത്തകളും ആരാധകര്‍ക്ക് ആഘോഷമാണ്. ഇരുവരും…
പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വരാനിരിക്കുന്ന…
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 10 നടന്മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ മീടു വെളിപ്പെടുത്തലുകള്‍ ഉണ്ടായേക്കുമെന്ന് സൂചന. കാന്‍ ഫെസ്റ്റിവലിന്റെ 77ാം എഡിഷനാണ്…
തന്റെ വിളിപ്പേരായ 'ബിദു' എന്ന പേര് മറ്റുള്ളവര്‍ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് നടന്‍ ജാക്കി ഷെറോഫ്. ഇത്…
മലയാള സിനിമാ രംഗത്ത് നടക്കുന്ന വിഷയങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. പലപ്പോഴും താരങ്ങള്‍ക്കും ഫിലിം മേക്കേര്‍സിനുമെതിരെ രൂക്ഷ…
തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം…
നടിയായും നര്‍ത്തകിയായും മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ താരമാണ് ശോഭന. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശോഭന ഇതിനോടകം…