Vijayasree Vijayasree

ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാര്‍ഷികം; ലൊക്കേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് മോഹന്‍ലാലും ടീമും!

പ്രേക്ഷകര്‍ക്കേറെ സുപരിചിതരാണ് ചിപ്പിയും രഞ്ജിത്തും. ഇപ്പോഴിതാ ചിപ്പിയുടെയും രഞ്ജിത്തിന്റെയും 23ാം വിവാഹവാര്‍ഷികം ആഘോഷമാക്കിയിരിക്കുകയാണ് മോഹന്‍ലാലും എല്‍360 സിനിമയുടെ അണിയറ പ്രവര്‍ത്തകരും.…

പുതിയ ചിത്രം പ്രഖ്യാപിക്കാനൊരുങ്ങി കരണ്‍ ജോഹര്‍

സംവിധായകന്‍ കരണ്‍ ജോഹറിന്റെ പുതിയ ചിത്രം ഇന്ന് പ്രഖ്യാപിക്കുമെന്ന് വിവരം. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരെന്നാണ് പ്രതികരണങ്ങള്‍. പ്രഖ്യാപനത്തിന്…

സിനിമയുടെ ഔദ്യോഗിക പോസ്റ്റര്‍ ഉപയോഗിച്ചു; ‘ടര്‍ബോ’ റിവ്യൂ യൂട്യൂബില്‍ നിന്നും നീക്കം ചെയ്യിപ്പിച്ച് മമ്മൂട്ടി കമ്പനി

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം 'ടര്‍ബോ'യുടെ റിവ്യൂ പറഞ്ഞുകൊണ്ടുള്ള വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. മമ്മൂട്ടി കമ്പനി പകര്‍പ്പവകാശ…

തമിഴില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയിട്ടുണ്ട്; ഇളയരാജയ്ക്ക് മറുപടിയുമായി നിര്‍മാതാവ്

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ റെക്കോര്‍ഡ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിലെ 'കണ്‍മണി അന്‍പോട്' ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയത്.…

മാളികപ്പുറം ടീമിന്റെ ‘സുമതി വളവ്’; നായികയായി ഗോപിക അനില്‍; സന്തോഷം പങ്കുവെച്ച് ജിപി; ആശംസകളുമായി ആരാധകരും

മലയാള മിനിസ്‌ക്രീന്‍ ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും…

നാന്‍ കടവുളിലേയ്ക്ക് വില്ലനായി എന്നെ വിളിച്ചിരുന്നു, അത് വേണ്ടെന്ന് വെച്ചു; വിട്ട് കളഞ്ഞിട്ട് കുറ്റബോധം തോന്നിയ ഒരുപാട് വേഷങ്ങളുണ്ടെന്ന് സലിം കുമാര്‍

മലയാളികള്‍ എല്ലാ കാലത്തും ഓര്‍ത്തിരിക്കുന്ന ഒരുപാട് നല്ല കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ചും ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷകരെ…

കബോസു ഇനി മീമുകളില്‍ മാത്രം; സോഷ്യല്‍ മീഡിയ കീഴടക്കിയ നായക്കുട്ടി വിട പറഞ്ഞു!

സോഷ്യല്‍ മീഡീയ ഉപഭോക്താക്കള്‍ക്കേറെ പരിചിതമാണ് 'കബോസു' നായക്കുട്ടി. ഉണ്ടക്കണ്ണുകള്‍ ഉരുട്ടി കള്ളനോട്ടം നോക്കുന്ന മീമിലെ സ്ഥിര സാന്നിധ്യം ഇനി ഓര്‍മ്മകള്‍…

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക, ധാരാളം വെള്ളം കുടിക്കുക; ശ്രദ്ധിച്ചില്ലെങ്കില്‍ ഷാരൂഖാന്റെ അവസ്ഥ വരും; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മലൈക അറോറ

കഴിഞ്ഞ ദിവസമാണ് ബോളിവുഡിന്റെ സൂപ്പര്‍ താരം ഷാരൂഖ് ഖാനെ നിര്‍ജ്ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്നുള്ള വാര്‍ത്ത…

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുതുചരിത്രം; അണ്‍ സെര്‍ട്ടെന്‍ റിഗാര്‍ഡ് സെഗ്‌മെന്റില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി അനസൂയ സെന്‍ഗുപ്ത

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യക്കാരിയായ നടി അനസൂയ സെന്‍ഗുപ്ത. കാന്‍ ഫിലിം ഫെസ്റ്റിവലിലെ അണ്‍ സെര്‍ട്ടെന്‍ റിഗാര്‍ഡ്…

ദുഷ്ടാ… എന്നെ വെടിവെച്ചുകൊന്നിട്ട് നിന്നുചിരിക്കുന്നോ; കമന്റുമായി കലാഭവന്‍ ഷാജോണ്‍

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തെത്തുന്ന എമ്പുരാന്‍. ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം…

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അറുപത്തി രണ്ട് വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഉദര…

ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍ക്കാന്‍ കഴിഞ്ഞില്ല, ഷൂട്ടിംഗ് ആരംഭിച്ചതിന് ശേഷം ഞാന്‍ എന്റെ സാധനങ്ങള്‍ പോലും മറന്നു; ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയെ കുറിച്ച് ഭാനുപ്രിയ

നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാനു പ്രിയ. ഒരുകാലത്ത് താരശോഭയില്‍ നിറഞ്ഞ് നിന്നിരുന്ന നടിയുടെ ഇപ്പോഴത്തെ…