ചീരുവിന്റെ വസ്ത്രങ്ങള്‍, ഷൂ, സണ്‍ഗ്ലാസ് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്, രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല; മേഘ്‌ന രാജ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. താരത്തിന്റെ…