ഡ്യൂപ്പില്ലാതെ മമ്മൂക്കയുടെ കാര്‍ ചേസിങ്; അന്തംവിട്ട് ആരാധകര്‍
ബോക്‌സ് ഓഫീസിനെ ഇളക്കിമറിച്ച് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് മമ്മൂട്ടിയുടെ ടര്‍ബോ. റെക്കോര്‍ഡുകള്‍ തകര്‍ത്ത് 'ടര്‍ബോ' കുതിക്കുമെന്നതില്‍ സിനിമാ പ്രേക്ഷകര്‍ക്ക് അത്ഭുതമൊന്നുമില്ല.…