ഇവനെ എറണാകുളത്ത് എവിടെയെങ്കിലും വെച്ച് കണ്ടാല്‍ മൂക്കിടിച്ച് പരത്തും, മഞ്ജുവിന്റെ അച്ഛന്‍ ഒരു പാവം.. സാധു മനുഷ്യനായത് കൊണ്ട് അടി കിട്ടിയില്ല ; സന്തോഷ് വര്‍ക്കിയ്‌ക്കെതിരെ ശാന്തിവിള ദിനേശ്
മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കിയെന്ന സോഷ്യല്‍ മീഡിയയുടെ…