യേശുവിനെ ഞാന്‍ നേരിട്ട് കണ്ടു, കടലില്‍ വീണപ്പോള്‍ ഏതെങ്കിലും ഹിന്ദു ദൈവത്തെ വിളിച്ച് കരയേണ്ട ഞാന്‍ ജീസസ് െ്രെകസ്റ്റിന്റെ പേരുവിളിച്ചാണ് അലറി കരഞ്ഞത്; മതം മാറാനുള്ള കാരണത്തെ കുറിച്ച് ജയസുധ
ദിലീപ്-നവ്യ നായര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു 'ഇഷ്ടം'. ഈ ചിത്രത്തിലൂടെ ഏറെ ജനശ്രദ്ധ നേടിയ താരമാണ് ജയസുധ. മുന്‍ എംപി…