സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍ സിനിമാ നിരൂപണം ആരംഭിച്ചിട്ടുണ്ട്, കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്; ജോയ് മാത്യു
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് നടന്‍ ജോയ് മാത്യു. ഇപ്പോഴിതാ റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച്…