ആ നടന്റെ പ്രണയവും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചതിനെ തുടര്‍ന്ന് തന്നെ സിനിമയില്‍ നിന്ന് തന്നെ പുറത്താക്കി; മീനാക്ഷി ശേഷാദ്രി
നിരവധി വ്യത്യങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് മീനാക്ഷി ശേഷാദ്രി. രാജ് കുമാര്‍ സന്തോഷിയുടെ ദാമിനി എന്ന ചിത്രവും…