അണിയറ പ്രവര്‍ത്തകര്‍ ഹോട്ടല്‍ബില്ല് നല്‍കിയില്ല; ഹോട്ടലുകാര്‍ ഞങ്ങള്‍ മൂന്ന് നടിമാരെ തടഞ്ഞു വെച്ചു; രക്ഷിച്ചത് മമ്മൂക്കയും ഇന്നസെന്റും; തുറന്ന് പറഞ്ഞ് മഞ്ജു പിള്ള
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയാണ് മഞ്ജു പിള്ള. തുടക്ക കാലത്ത് കോമഡി റോളുകളാണ് കൈകാര്യം ചെയ്തിരുന്നത് എങ്കിലും…