ഹാപ്പി ഫാദേഴ്‌സ് ഡേ.. എല്ലാ അച്ഛന്മാര്‍ക്കും ഈ നിമിഷം സമര്‍പ്പിക്കുന്നു; പാപ്പുവിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ബാല
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം…