Vijayasree Vijayasree

ദര്‍ശന്റെ അറസ്റ്റ് കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി; കെ ാല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യയ്ക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണം; കിച്ച സുദീപ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കന്നഡ സൂപ്പര്‍താരം ദര്‍ശനും കാമുകിയും നടിയുമായ പവിത്ര ഗൗഡയും ചേര്‍ന്ന് യുവാവിനെ കൊ ലപ്പെടുത്തിയെന്നുള്ള വാര്‍ത്തകള്‍…

ഈ ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്‍; വിഘ്‌നേശ് ശിവന് ഫാദേഴ്‌സ് ഡേ ആശംസകളുമായി നയന്‍താര

നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് വിഘ്‌നേശ് ശിവനും നയന്‍താരയും. ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള…

‘ആ നടന്റെ മുഖത്ത് നോക്കി അഭിനയിക്കാനേ സാധിക്കില്ല, മറ്റെങ്ങോട്ടെങ്കിലും നോക്കിയാണ് അഭിനയിക്കുന്നത് ‘; മലയാളികളുടെ പ്രിയ താരത്തെ കുറിച്ച് റായ് ലക്ഷ്മി പറഞ്ഞത് കേട്ടോ!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി റായ് ലക്ഷ്മി. രഞ്ജിത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ റോക്ക് ആന്റ് റോള്‍…

കോമഡിയുടെ കാര്യത്തില്‍ ദിലീപ് രാജാവാണ്. ഒരു ചിരി കിട്ടിയാല്‍ കളയരുതെന്ന് അദ്ദേഹം പറയാറുണ്ട്; ബാബുരാജ്

ഒരുകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളെ വിറപ്പിച്ചിരുന്ന നടനാണ് ബാബുരാജ്. സ്ഥിരമായ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി ഒരിടയ്ക്ക് തനിക്ക് കോമഡിയും…

സിജോ..നീ കാരണം ഞാന്‍ പുറത്തായി, ഇപ്പോള്‍ ദേഷ്യമില്ല സോറി!!; ഈ സീസണ്‍ 6 എന്നും അറിയപ്പെടും, ഞാന്‍ വന്നതും പോയതും വാഴ്ത്തപ്പെടും, റോക്കിയെ എല്ലാവരും ഓര്‍മിക്കും; അസി റോക്കി

കഴിഞ്ഞ ദിവസമായിരുന്നു ഏറെ കാഴ്ചക്കാരുള്ള ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് സീണ്‍ 6 അവസാനിച്ചത്. ഒട്ടേറെ നാടകീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം…

അമ്മായിമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്നു, എത്ര സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്നറിയില്ല, ഭര്‍തൃമാതാവിന്റെ ഭാഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു മരുമകളെ ലഭിച്ചത്; മീനയെ കുറിച്ച് കല മാസ്റ്റര്‍

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി മീന. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടിയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. കോവിഡ് കാലഘട്ടത്തിന്…

ഞാന്‍ ഞാനായിട്ടാണ് നിന്നത്, സംസാരിക്കാനും കൈ പിടിച്ച് ഇരിക്കാനും എനിക്ക് ആരെങ്കിലും ഒരാള്‍ വേണം, ഗബ്രിയെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതി; ഫിനാലയ്ക്ക് ശേഷം ജാസ്മിന്റെ ആദ്യപ്രതികരണം ഇങ്ങനെ!

കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഗ്രാന്റ് ഫിനാലെ അവസാനിച്ചത്. വിവാദങ്ങളും വിമര്‍ശനങ്ങളും െേറ ഉണ്ടായി…

അതിക്രൂ രമായി ഞാന്‍ ബോഡി ഷെയ്മിങ് ചെയ്യപ്പെട്ടു, നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് ഫര്‍ദീന്‍ ഖാന്‍

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഫര്‍ദീന്‍ ഖാന്‍. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സഞ്ജയ് ലീല ഭന്‍സാലിയുടെ ഹീരാമണ്ഡി എന്ന സീരീസിലൂടെ…

തമിഴ്‌നാട്ടില്‍ പര്യടനത്തിനൊരുങ്ങി വിജയ്, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നത് മാത്രം!

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് വിജയ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക്…

അസുഖബാധിതനായി ഷാരൂഖ് ഖാന്റെ ഗുരു; മുംബൈയില്‍ നിന്ന് ഗോവയിലേക്ക് വലിയ ദൂരമൊന്നുമില്ലല്ലോ കാണാന്‍ വരണമെന്ന് അഭ്യര്‍ത്ഥിച്ച് സഹോദരി

നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അസുഖ ബാധിതനായി ഗോവയില്‍ കാഴിയുന്ന…

സ്വന്തം തെറ്റ് മറച്ചുവെയ്ക്കാന്‍ ആ നടന്‍ എന്നെ കുറ്റക്കാരനാക്കി, അയാളുടെ സ്റ്റാര്‍ഡം സൂക്ഷിക്കണമെങ്കില്‍ ഒരു ഇര വേണമായിരുന്നു; എബ്രഹാം കോശി

നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് എബ്രഹാം കോശി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പട്ടെന്നാണ് വൈറലായി മാറുന്നത്.…