ഹെഡ്‌ഫോണ്‍ ഉപയോഗിക്കുമ്പോഴും, വളരെ ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുമ്പോഴും ജാഗ്രത വേണം; കേള്‍വി ശക്തി നഷ്ടമായെന്ന് ഗായിക; ബാധിച്ചത് അപൂര്‍വ രോഗം
നിരവധി ആരാധകരുള്ള ഗായികയാണ് അല്‍കാ യാഗ്‌നിക്ക്. ഇപ്പോഴിതാ തനിക്ക് അപൂര്‍വമായ കേള്‍വി രോഗം സ്ഥിരീകരിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക. ആഴ്ചകള്‍ക്ക്…