ചിരഞ്ജീവിയുടെ മുന്‍ മരുമകന്‍ അന്തരിച്ചു
പ്രശസ്ത തെലുങ്ക് താരം ചിരഞ്ജീവിയുടെ മുന്‍ മരുമകന്‍ സിരിഷ് ഭരദ്വാജ് അന്തരിച്ചു. 39 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ്…
പ്രശസ്ത തെലുങ്ക് താരം ചിരഞ്ജീവിയുടെ മുന്‍ മരുമകന്‍ സിരിഷ് ഭരദ്വാജ് അന്തരിച്ചു. 39 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ്…
താര സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി എതിരില്ലാതെ നടന്‍ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാര്‍ഥികള്‍…
കൂടത്തായി സംഭവങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ 'കറി ആന്റ് സയനൈഡ്' എന്ന ഡോക്യുമെന്ററിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ക്രിസ്‌റ്റോ ടോമി. അദ്ദേഹം സംവിധാനം…
ബാലിക വധു എന്ന ടെലിവിഷന്‍ പരമ്പര മറക്കാന്‍ പ്രേക്ഷകര്‍ക്ക് ആവില്ല. ഈ പരമ്പരയിലൂടെയും മറ്റ് ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക്…
മലയാളികള്‍ക്ക് റിയാസ് ഖാന്‍ എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ കവര്‍ന്ന അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ…
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991…
വളരെകുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് അറ്റ്‌ലി. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് തന്നെയായിരുന്നു. രാജാ റാണി…
മലയാള താര സംഘടനയായ 'അമ്മ'യുടെ ട്രഷറര്‍ സ്ഥാനത്തിലേയ്ക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍. സിദ്ദിഖിന്റെ പിന്‍ഗാമിയായിട്ടാണ് ഉണ്ണി മുകുന്ദന്‍…
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധി ക്കുമെന്ന് ഭീ ഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ ബന്‍വാരിലാല്‍ ലതുര്‍ലാലാണ് അറസ്റ്റിലായത്.…
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഹന്ന റെജി കോശി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്…
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സേഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.…
അഭിനേതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ ഏറെ ശ്രദ്ധ നേടിയ കന്നഡ താരമാണ് രക്ഷിത് ഷെട്ടി. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ…