കൊഴുപ്പ് എടുത്ത് കളയുകയാണ് തിരിച്ച് ഇത് അവിടെ വെക്കാന്‍ പറ്റില്ല, സര്‍ജറി ചെയ്താല്‍ ട്രെന്‍ഡ് പോകും, എന്നാല്‍ മുഖം അപ്പാടെ മാറും, പിന്നീട് എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല; പ്ലാസ്റ്റിക് സര്‍ജന്‍
ഇന്ന് സിനിമാ ത്രങ്ങള്‍ക്കിടയിലുള്ള കോസ്‌മെറ്റിക് സര്‍ജറികള്‍ വര്‍ധിച്ചു വരികയാണ്. മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി മിക്കവരും ഇത്തരം സൗന്ദര്യവര്‍ധക സര്‍ജറികള്‍ ചെയ്യാറുണ്ട്. നേരത്തെ…