താറാവ് കറി ഉണ്ടാക്കിത്തരാം..മോഹന്‍ലാലിനെ വീട്ടിലേയ്ക്ക് ക്ഷണിച്ച് ആരാധിക, നടന്റെ മറുപടി; വൈറലായി വീഡിയോ
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹന്‍ലാല്‍. വര്‍ഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹന്‍ലാല്‍…