ആരാധകനെ തള്ളിതാഴെയിട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍; മൈന്‍ഡ് ചെയ്യാതെ നടന്ന് പോയി നാഗാര്‍ജുന; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് നടന്‍
നിരവധി ആരാധകരുള്ള താരമാണ് നാഗാര്‍ജുന അക്കിനേനി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ…