സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി 11 ദിവസത്തെ ഉപവാസം ആരംഭിച്ച് പവന്‍ കല്യാണ്‍
രാഷ്ട്രീയ പ്രവര്‍ത്തകനായും നടനായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് പവണ്‍ കല്യാണ്‍. ഇപ്പോഴിതാ തൻ്റെ സംസ്ഥാനത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വേണ്ടി…