Vijayasree Vijayasree

ലാഭവിഹിതം പെരുപ്പിച്ച് കാണിക്കുന്നു, ഫ്രീ ടിക്കറ്റ് നല്‍കി ആളുകളെ കുത്തിക്കയറ്റി സിനിമ കാണിക്കുന്നത് സിനിമാ വ്യവസായത്തെ തകര്‍ക്കും; പരാതിയുമായി സാന്ദ്ര തോമസ്

മലയാളി പ്രേക്ഷകര്‍ക്ക് സാന്ദ്ര തോമസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്ക്രീനിന് അകത്തും പുറത്തും സജീവ സാന്നിധ്യമാണ് സാന്ദ്ര. സോഷ്യല്‍…

ഏറ്റവും പ്രിയപ്പെട്ടവൻ.. കാമുകന്‍ പിറന്നാള്‍ ആശംസകളുമായി ശാലിന്‍ സോയ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ശാലിന്‍ സോയ. മിനി സ്‌ക്രീനില്‍ നിന്ന് കരിയര്‍ ആരംഭിച്ച് സിനിമകളിലും തന്റേതായ സ്ഥാനം കണ്ടെത്താന്‍ ശാലിന്…

ഞാന്‍ ഒരിക്കലും കല്യാണം കഴിക്കില്ല, അതേക്കുറിച്ച് അടുത്ത അഞ്ച്-ആറ് വര്‍ഷത്തേയ്ക്ക് ചിന്തിക്കുന്നത് പോലുമില്ല, ദിയ കൃഷ്ണയുടെ വിവാഹ ഒരുക്കങ്ങള്‍ക്ക് പിന്നാലെ ഇഷാനി കൃഷ്ണ

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാര്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്‍റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്‍റെ നാലു മക്കളും…

കൊച്ചി ഫുട്ബാൾ ക്ളബിനെ സ്വന്തമാക്കി നടന്‍ പൃഥ്വിരാജും ഭാര്യയും

നടനെന്നതിനേക്കാളുപരി നിര്‍മാതാവായും സംവിധായകനായും വിതരണക്കാരനായും തിളങ്ങി നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ മറ്റൊരു മേഖലയിലേയ്ക്ക് കൂടി കൈവെയ്ക്കുകയാണ് പൃഥ്വിരാജും ഭാര്യയും.…

ചിലങ്കയുടെ ശബ്ദം കേട്ട് മഞ്ജു അന്ന് പറഞ്ഞത്…. അന്ന് തൊട്ടെ മനസിലായി അത്യാവശ്യം കെണി പരിപാടികളൊന്നും മഞ്ജുവിന്റെ അടുത്ത് നടക്കില്ലെന്ന്; മനോജ് കെ ജയൻ

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. തന്റെ അഭിനയമികവു കൊണ്ട് മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ നടിയാണ്…

ശരിക്കും ഡോക്ടർ തന്നെയല്ലേ, തെണ്ടിത്തിരിഞ്ഞ് നടക്കുകയാണോ; മറുപടിയുമായി എസിബത്ത്

മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി…

എന്നെ വളര്‍ത്തിയത് ഒരു ആണ്‍കുട്ടി ആയിട്ടാണ്, സിനിമയാണ് എന്നെ പെണ്ണാക്കി മാറ്റിയത്, സാരി ഉടുത്താലും ആളുകളെന്നെ സെ ക്‌സി എന്നാണ് വിളിക്കുന്നത്, അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് റായ് ലക്ഷ്മി

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് റായ് ലക്ഷ്മി. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. തന്നെ വളര്‍ത്തിയത് ആണ്‍കുട്ടി ആയിട്ടാണ്. സിനിമയാണ് തന്നെ…

‘പെ​രി​യോ​നെ’ എ​ന്ന ഹി​റ്റ് ഗാ​നം പാ​ടി എആര്‍ റഹ്മാന്‍റെ പ്രശംസ പിടിച്ചു പറ്റിയ മീര സിനിമയിലേയ്ക്ക്; പാടിയത് ബിഗ്ബോസ് താരം ഗബ്രി നായകനാകുന്ന ചിത്രത്തില്‍

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ ഗായികയാണ് മീര, ഇന്‍സ്റ്റാഗ്രാമില്‍ തന്‍റെ ഗാനങ്ങളെല്ലാം പോസ്റ്റ് ചെയ്യുന്ന മീരയെ അഭിനന്ദിച്ച് നിരവധി പേരാണ്…

മീര നന്ദന്‍റെ വിവാഹത്തിന് കുടുംബസമേതമെത്തി ദിലീപ്, വൈറലായി ചിത്രങ്ങള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ…

മലയാളത്തിലെ ഒരു നടനും രാഷ്‌ട്രീയത്തിലിറങ്ങി ഇത്രയും വലിയ വിജയം സ്വന്തമാക്കിയിട്ടില്ല; ശങ്കര്&#x200d

ഒരുകാലത്ത് മലയാളികളുടെ പ്രിയങ്കരനായ താരമായിരുന്നു ശങ്കര്‍. ഇടയ്ക്ക് വെച്ച് മലയാള സിനിമയിൽ നിന്നും വലിയൊരു ഇടവേളയെടുത്തുവെങ്കിലും ഇപ്പോള്‍ ശങ്കർ നിർമ്മിച്ച…

സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസിച്ച ഷമ്മിയോട് തിലകൻ ചേട്ടനെ പറയിപ്പിക്കരുതെന്ന് വിമര്‍ശനം, മറുപടിയുമായി ഷമ്മി തിലകന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ 663ം പിറന്നാള്‍ ദിനം. സിനിമ ലോകത്ത് നിന്നും പലരും…

ഒരു ചിത്രത്തിന് മാത്രം ടൈ​ഗർ ഷറോഫ് വാങ്ങുന്നത് 165 കോടി രൂപ!, വെളിപ്പെടുത്തലുമായി നിര്‍മാതാവ്

ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ടൈ​ഗർ ഷറോഫ്. താരത്തിന്‍റേതായി പുറത്തെത്തിയ ചിത്രമായിരുന്നു ബഡേ മിയാൻ ഛോട്ടെ മിയാൻ. അക്ഷയ് കുമാറും…