ഇത് വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതും, സോഷ്യൽ മീഡിയയിൽ തമാശ എന്നു പറഞ്ഞ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു; യൂട്യൂബർക്കെതിരെ രംഗത്തെത്തി നടൻ
നിരവധി ഫോളോവേഴ്സുള്ള തെലുങ്ക് യൂട്യൂബറാണ് പ്രണീത് ഹനുമന്ദു. കഴിഞ്ഞ ദിവസം ലൈവിലെത്തി പ്രണീവ് നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. വൈറൽ…