എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നത് എംടി വാസുദേവൻ നായർക്കുള്ളിലെ ചെറുപ്പമാണ്; മമ്മൂട്ടി
എംടി വാസുദേവൻനായരും മമ്മൂട്ടിയും ചേർന്നെത്തുന്ന സിനിമയ്ക്കായുളള കാത്തിരിപ്പിലാണ് പ്രേക്ഷകർ. എംടി തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ…