സജിമോൻ ഹർജിയുമായി കോടതിയിൽ പോയത് സ്വന്തം നിലയ്ക്ക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല; സെക്രട്ടറി ബി രാഗേഷ്
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമഗ്രമായി പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് 5 വർഷത്തിനു ശേഷംഇന്ന് പുറത്തെത്തുമെന്നായിരുന്നു വാർത്തകൾ…