വെഡ്ഡിംഗ് സാരി ഷോപ്പിംഗ് വീഡിയോയുമായി ദിയ കൃഷ്ണ; അശ്വിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ട സാരി എടുക്കാൻ സമ്മതിച്ചില്ലെന്ന് കമന്റുകൾ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും…