തെറ്റ് പറ്റിപ്പോയി, എന്നെ അങ്ങ് തേച്ചൊട്ടിച്ചു, ഇപ്പോൾ ഞാൻ കുറ്റക്കാരി, ഞാൻ എന്റെ കുടുംബത്തെ വിട്ടിട്ട് വന്നതാണ്; ഷൈനുമായുള്ള ബ്രേക്ക് അപ്പിനെ കുറിച്ച് തനൂജ
മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ നടൻ വീണ്ടും വിവാഹിതനാകാൻ…