അജിത്ത് സിനിമാ ജീവിതം ആരംഭിച്ചിട്ട് 32 വർഷം; സ്പെഷ്യൽ പോസ്റ്ററുമായി വിടാമുയർച്ചി ടീം
നിരവധി ആരാധകരുള്ള തമിഴ് സൂപ്പർസ്റ്റാറാണ് അജിത്ത്. അദ്ദേഹത്തിന്റെ വിടാമുയർച്ചി എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധായകൻ.…