Vijayasree Vijayasree

എല്ലാ മേഖലയിലുമുള്ള പ്രശ്നങ്ങളേ ഇവിടെയും ഉള്ളൂ, wcc യിലെ പ്രധാന നടി തന്നെ പ്രശ്‌നങ്ങൾ ഇല്ലെന്ന് പറഞ്ഞു; എല്ലാവരുടെയും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പറ്റില്ലെന്ന് സജി നന്ത്യാട്ട്

രണ്ട് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകളും സജീവമായിട്ടുണ്ട്. സിനിമാ മേഖലയെ…

അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല, അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ ചത്തുപോകും; അതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്ന് സുരേഷ് ​ഗോപി

സിനിമ തനിക്ക് പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും പറയുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. അദ്ദേ​ഹത്തെ ആദരിക്കാനായി കേരള ഫിലിം…

ഈ റിപ്പോർട്ടിന്റെ ആവശ്യം എന്താണ്, ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?, ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ വിമർശിച്ച് നടി തനുശ്രീ ​ദത്ത

2 ദിവസം മുൻപ് പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ടാണ് ഇപ്പോൾ സിനിമാ ലോകത്തെയും സോഷ്യൽ മീഡിയയിലെയും ചർച്ചാ വിഷയം. ഈ…

ദൈവം സഹായിച്ച് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, തുല്യവേതനം വേണമെന്നെനിക്ക് പറയാൻ പറ്റില്ല; എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിക്കാൻ കഴിഞ്ഞത്; ​ഗ്രേസ് ആന്റണി

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ഇപ്പോഴിതാ സിനിമയിൽ നിന്ന് തനിക്ക് ദുരനുഭവങ്ങൾ…

അമ്മയുടെ ആശയങ്ങളുമായി ഞാൻ ചേരില്ല, അതെന്റെ വിവരക്കേടായിരിക്കാം, വിവരക്കൂടുതൽ ആയിരിക്കാം; തനിക്ക് കിട്ടിയ കരാർ ഉടൻ തന്നെ തിരുത്തിച്ചുവെന്ന് മേതിൽ ദേവിക

നർത്തകിയായും നടിയായും പ്രേക്ഷകർക്കേറെ സുപരിചിതയാണ് മേതിൽ ദേവിക. കഴിഞ്ഞ ദിവസം ഹേമകമ്മിറ്റി റിപ്പോർട്ട് ഉണ്ടാക്കിയ വിവാദങ്ങൾക്കിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ…

ഉറങ്ങിയോ എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിലിൽ 10 തവണ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുന്നു, ആ മുട്ടലിന് പിന്നിൽ കെയർ ആണ് കെയർ; സന്തോഷ് പണ്ഡിറ്റ്

കഴിഞ്ഞ ദിവസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 15 പേരടങ്ങുന്ന…

റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെച്ചിട്ടില്ല, എത്ര ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമത്തിന് മുമ്പിൽ എത്തിക്കും, അതിൽ സംശയം വേണ്ട; മുഖ്യമന്ത്രി

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ…

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗതാഗത വകുപ്പിനും മന്ത്രിക്കും ഒരു കാര്യവുമില്ല; തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്ന് കെബി ​ഗണേഷ് കുമാർ

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രചികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടനും ​ഗതാ​ഗത മന്ത്രിയുമായ കെബി…

മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഒരുമാസം നീണ്ടു നിൽക്കുന്ന രക്തദാന ക്യാംപെയ്നുമായി മമ്മൂട്ടി ഫാൻസ്

മലയാളികളുടെ സ്വന്തം, മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് രക്തദാന ക്യാംപെയ്ൻ ഒരുക്കി മമ്മൂട്ടി ഫാൻസ് അസോസിയേഷൻ. ഒരുമാസം നീണ്ടു നിൽക്കുന്ന…

ഗാനങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചു; രക്ഷിത് ഷെട്ടിയ്ക്കും അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസിനും 20 ലക്ഷം രൂപ പിഴയിട്ട് കോടതി

പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ രക്ഷിത് ഷെട്ടി. ഇപ്പോഴിതാ നടന് 20 ലക്ഷം രൂപ പിഴ നഷ്ടപരിഹാരം വിധിച്ചിരിക്കുകയാണ് ഡൽഹി ഹൈക്കോടതി.…

അച്ഛൻ മരിച്ചതിന് ശേഷം ഒരു പ്രധാന നടൻ മോശമായി പെരുമാറി, മോളേ എന്നൊക്കെ വിളിച്ചായിരുന്നു സംസാരിച്ചത്, പക്ഷേ ഉദ്ദേശ്യം വേറെയായിരുന്നു; തിലകന്റെ മകൾ

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. റിപ്പോർട്ടിൽ നടൻ തിലകൻ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. തങ്ങൾ ആഗ്രഹിക്കുന്നതെന്തോ അത്…

ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും വയനാടിനായി എത്തി മോഹൻലാൽ!; അമ്മയുടെ റിഹേഴ്സൽ ക്യാമ്പിലേയ്ക്കെത്തി മോഹൻലാൽ

‌കഴിഞ്ഞ ദിവസമായിരുന്നു കടുത്ത പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്തകൾ പുറത്തെത്തിയത്. കൊച്ചിയിലെ അമൃത…