Vijayasree Vijayasree

അമ്മ സംഘടന എത്ര വീടുകൾ വച്ച് നൽകിയിട്ടുണ്ടെന്ന് അറിയാമോ, അമ്മയെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാൽ പച്ച തെറിപറയും; ധർമജൻ ബോൾ​ഗാട്ടി

ലൈം ​ഗികാരോപണത്തെ തുടർന്ന് നടൻ സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ഇതിൽ അഭിപ്രായം ചോദിച്ച മാധ്യമപ്രവർത്തകയോട് കയർത്ത് ധർമജൻ ബോൾ​ഗാട്ടി. താര…

ഞാൻ മാത്രമല്ല അവരുടെ ഇര, പിന്നിൽ ക്രിമിനൽ ഗൂഢാലോചന ; ആരോപണം ഉന്നയിച്ച നടിയ്ക്കെതിരെ പോലീസ് മേധാവിയ്ക്ക് പരാതി നൽകി സിദ്ദിഖ്

കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളിൽ പരാതി ഉന്നയിച്ച നടിയ്ക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. വ്യത്യസ്ത…

ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുമ്പോൾ കടന്നു പിടിച്ച ആ യുവ നടൻ ജയസൂര്യ തന്നെയോ?; പ്രതികരണവുമായി സോണിയ മൽഹാർ

സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് യുവനടനിൽ നിന്നും ​ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ കഴിഞ്ഞ…

മണിയൻപിള്ള രാജുവിൽ നിന്നുണ്ടായ മോശം പെരുമാറ്റം; അന്ന് തന്നെ ​ഗായത്രി എന്നോട് കരഞ്ഞ് പറ‍ഞ്ഞിരുന്നു; ​ഗായത്രി വർഷ

നടി മീനു മുനീറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതികരണവുമായി നടി ​ഗായത്രി വർഷ. തനിക്കെതിരെ ഉണ്ടായ മോശം പെരുമാറ്റം സംബന്ധിച്ച് ഗായത്രി…

മോഹൻലാലിന് എത്താൻ കഴിയില്ല; അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വിലയൊരു കൊടുങ്കാറ്റാണ് സിനിമാ മേഖലയിൽ ആഞ്ഞുവീശിയിരിക്കുന്നത്. ഇതിൽ നിരവധി പേരുടെ മുഖം മൂടികൾ അഴിഞ്ഞ്…

മുകേഷ് മുറിയിലേയ്ക്ക് വന്നു, മോശമായി പെരുമാറാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി മീനു മുനീർ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ​ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ്…

അതിജീവിതക്കൊപ്പം നിൽക്കാമെന്ന് ഒരു നടിയും പറഞ്ഞില്ല. മൊഴി മാറ്റിയെന്ന് മാത്രമല്ല നട്ടാൽ കുരുക്കാത്ത നുണയും പറഞ്ഞു; കാലം മറുപടി പറയിപ്പിക്കുമെന്ന് ഭാ​ഗ്യലക്ഷ്മി

കൊച്ചിയിൽ നടി ആ ക്രമിക്കപ്പെട്ട കേസിൽ നിരവധി താരങ്ങൾ കൂറുമാറിയതായുള്ള വാർത്തകൾ നേരത്തെ പുറത്തെത്തിയിരുന്നു. നടൻ സിദ്ദിഖ് ഉൾപ്പടെ 21…

സി​ദ്ദി​ഖിന്റെ രാജി; അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബാബുരാജ്

നടിയുടെ ലൈം ​ഗീകാരോപണ പരാതിയ്ക്ക് പിന്നാലെ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു. ഇപ്പോഴിതാ സി​ദ്ദി​ഖ് രാജി​വച്ചതിനെ…

പോലീസ് അന്വേഷണസംഘം വിളിപ്പിച്ചാൽ മൊഴിനൽകാൻ തയ്യാറാണ്, തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം, ആൾകൂട്ട വിചാരണ ചെയ്യുന്നത് ശരിയാണോ; ടൊവിനോ തോമസ്

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു നടിമാരുടെ ലൈം ഗികാരോപണമുയർന്നതിനെ തുടർന്ന് രഞ്ജിത്തും സിദ്ദിഖും തങ്ങളുടം ഔദ്യോ​ഗിക സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചത്. ഇപ്പോഴിതാ…

അയാൾ ഇന്നും സിനിമയിൽ സജീവമാവുകയും അം​ഗീകാരങ്ങൾ ലഭിക്കുകയും ചെയ്യുമ്പോൾ ഞാൻ അവസരങ്ങൾ നഷ്ടമായി ജീവിക്കുകയാണ്; അലൻസിയറിനെതിരെ ‘അമ്മ’യ്ക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു സിനിമാലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിരുന്നത്. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ…

അമ്മയാണെങ്കിൽ ഒഴിവാക്കി വെച്ചേക്കുകയായിരുന്നു, നമ്മളായിട്ട് തടസ്സം നിൽക്കേണ്ടെന്ന് അച്ഛൻ; വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും പ്രതികരണത്തെ കുറിച്ച് ദിയ കൃഷ്ണ

സോഷ്യൽ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് താരം.…