വിമാനത്താവളത്തിൽ മദ്യപിച്ച് ബഹളം വെച്ചു, വിനായകൻ പൊലീസ് കസ്റ്റഡിയിൽ!; സിഐഎസ്എഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നും നടൻ
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് വിനായകൻ. ഇപ്പോഴിതാ യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമാരുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിനിടെ സിഐഎസ്എഫ്…