Vijayasree Vijayasree

ശിൽപ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും നേരിയ ആശ്വാസം; 98 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുത്ത ഇഡി നടപടികൾ ബോംബെ ഹൈക്കോടതി തടഞ്ഞു

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും. ഇപ്പോഴിതാ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡി നടപടി ചോദ്യം ചെയ്ത്…

അച്ഛനെ അവസാനമായി ഒരു നോക്ക് കാണാനെത്തി മകളും മകനും!; വൈറലായി ചിത്രങ്ങൾ

കഴിഞ്ഞ ദിവസമായിരുന്നു നടൻ ടി.പി. മാധവൻ അന്തരിച്ചത്. നിരവധി പേരാണ് അന്ത്യാർ്ജലി അർപ്പിച്ച് രം​ഗത്തെത്തിയിരുന്നത്. എട്ട് വർഷത്തോളം പത്താനാപുരം ​ഗാന്ധിഭവനിലെ…

രത്തൻ ടാറ്റയുടെ വേർപാട് രാജ്യത്തെ ഓരോരുത്തരുടെയും വ്യക്തിപരമായ നഷ്ടം; അനുശോചനമറിയിച്ച് മോഹൻലാൽ

വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് ഇതിനോടകം തന്നെ നിരവധി പേരാണ് രം​ഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ…

ആ ആവശ്യം അം​ഗീകരിച്ച് ധനുഷും ഐശ്വര്യയും?, വിവാഹമോചനത്തിൽ നിന്നും പിന്മാറുന്നു; പുറത്ത് വരുന്ന വിവരം ഇങ്ങനെ

ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും…

ആ ഒറ്റക്കാരണത്താൽ ആണ് എന്റെ ട്രാക്ക് തള്ളിക്കളഞ്ഞത്; ആടുജീവിതത്തെ ​ഗ്രാമി അവാർ‌ഡ്സിന് പരി​ഗണിക്കാതിരുന്നതിന്റെ കാരണത്തെ കുറിച്ച് എആർ റഹ്മാൻ

ബ്ലെസിയുടെ സംവിധാനത്തിൽ പുറത്തെത്തിയ റെക്കോർഡുകൾ ഭേദിച്ച ചിത്രമാണ് ആടുജീവിതം. ചിത്രത്തിൽ എ ആർ റഹ്മാൻ ഒരുക്കിയ സം​ഗീതം വലിയ രീതിയിൽ…

50 വയസ് കഴിഞ്ഞാൽ വാർധക്യമായി, മരണത്തിന്റെ നിഴലിൽ തന്നെയാണ് താനും മറ്റെല്ലാവരും. എല്ലാവരെ പോലെയും തനിക്കും ആ ചിന്തയുണ്ട്; സലിം കുമാർ

1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം…

ഭാസി ഭയങ്കര നന്നായി സംസാരിക്കുന്ന പയ്യൻ.. ഷേക്ക് ഹാൻഡ് നൽകി, കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. പ്രയാ​ഗയ്ക്ക് പക്ഷേ സിനിമയിൽ കാണുന്ന പോലെ രൂപഭംഗിയില്ല; ഓംപ്രകാശ്

മ യക്കുമരുന്നുമായി നാളിതുവരെ ഒരുതരത്തിലുള്ള ഇടപാടും താൻ നടത്തിയിട്ടില്ലെന്നും, തനിക്കെതിരെ കേസ് ഫ്രെയിം ചെയ്തതാണെന്നും മ യക്കുമരുന്ന് പാർട്ടി നടത്തിയതിന്…

ബി​ഗ്ബോസ് താരവും നടിയുമായ ശുഭശ്രീ രായ​ഗുരുവിന്റെ കാർ അപകടത്തിൽ പെട്ടു!

ബി​ഗ്ബോസ് തെലുങ്ക് സീസൺ 7ലൂടെ കൂടുതൽ ശ്രദ്ധ നേടിയ നടിയാണ് ശുഭശ്രീ രായ​ഗുരു. സോഷ്യൽ മീഡിയയിൽ വളറെ സജീവമായ നടിയുടെ…

ഗോവയിലെ ആഡംബര വസതി വാടകയ്ക്ക് വെച്ച് അജയ് ദേവ്ഗണും കാജോളും; ഒരു രാത്രിയ്ക്ക് എത്ര രൂപയെന്നോ!!

നിരവധി ആരാധകരുള്ള താരങ്ങളാണ് അജയ് ദേവ്ഗണും കാജോളും. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗോവയിലെ ആഡംബര വില്ലയായ വില്ല…

കെ എസ് ചിത്രയുടെ പേരിൽ സൈബർ തട്ടിപ്പ്; പണം ആവശ്യപ്പെട്ട് മെസേജുകൾ, എല്ലാം തന്നെ വ്യാജമാണെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും ചിത്ര

മലയാളികളുടെ പ്രിയ ഗായികയാണ് കെഎസ്. മലയാളികളുടെ മൊത്തം ചിത്ര ചേച്ചി. തന്റെ ശബ്ദം കൊണ്ടും പെരുമാറ്റം കൊണ്ടും മലയാളി മനസിൽ…

രത്തൻ ടാറ്റ എന്റെ ഹീറോ ആയിരുന്നു, ജീവിതത്തിലുടനീളം ഞാൻ അനുകരിക്കാൻ ശ്രമിച്ചയാൾ; ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ

വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനുമായ രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ. എക്സിലായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. രത്തൻ…

ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ട്, ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് ഞാൻ കരഞ്ഞിട്ടുണ്ട്, എന്റെ പ്രാർത്ഥന ആ മനോഹരമായ മുഖത്ത് ഒരു കേടുപാടും സംഭവിക്കരുത് എന്നായിരുന്നു; രഞ്ജു രഞ്ജിമാർ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. 2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ…