Vijayasree Vijayasree

അതേക്കുറിച്ചു പറയാൻ താത്പര്യമില്ല, ആദ്യം വിഷമം ഉണ്ടായിരുന്നു, ഇപ്പോൾ സന്തോഷവതിയാണ്; ബാലയുടെ വിവാഹത്തിന് പിന്നാലെ വൈറലായി എലിസബത്തിന്റെ വാക്കുകൾ

ആ ബന്ധത്തെ കുറിച്ച് പ്രത്യേകം വിവരണവും ആവശ്യമില്ല. ട്രോളത്തി എന്ന നിലയിൽ ആണ് എലിസബത്ത് ഉദയൻ മലയാളികൾക്ക് ആദ്യ കാലങ്ങളിൽ…

എനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുത് എന്ന് വിവാഹത്തിന് മുന്നേ പറഞ്ഞ് ബാല, കോകില ​ഗർഭിണിയായതുകൊണ്ടാണോ പെട്ടന്ന് വിവാഹം നടത്താൻ തീരുമാനിച്ചത്; വീഡിയോയ്ക്ക് താഴെ കമന്റുകളുമായി പ്രേക്ഷകർ

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാല വിവാഹിതനായത്. അപ്രതീക്ഷിതമായി ആയിരുന്നു വിവാഹം. നേരത്തെ തനിക്കും ഒരു തുണ വേണമെന്നും വിവാഹം കഴിച്ച്…

വിജയ് യുടെ 69ാം ചിത്രമല്ല താരത്തിന്റെ അവസാന ചിത്രം; അറ്റ്ലിയുടെ ചിത്രത്തിൽ എത്തുമെന്ന് റിപ്പോർട്ട്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ്…

മലയാള സിനിമയെ ഇന്ന് കാണുന്ന രീതിയിലേയ്ക്ക് മാറ്റിയത് അദ്ദേഹമാണ്, അതുവരെ സിനിമകളെല്ലാം ഷൂട്ട് ചെയ്തത് സ്റ്റുഡിയോകളിലായിരുന്നു; വിജയരാഘവൻ

സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില്‍ ഒരാളാണ് വിജയരാഘവന്‍. തന്നിലേക്ക് വരുന്ന ഏതൊരു വേഷവും പകരം വയ്ക്കാനാകാത്ത…

മഹാരാഷ്ട്ര പൊലീസിന്റെ പ്രതിച്ഛായ തകർക്കുന്നു; ബെറ്റിങ് ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് നവാസുദ്ദീൻ സിദ്ദിഖിനെതിരെ പരാതിയുമായി ഹിന്ദുത്വ സംഘടന

ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ നവാസുദ്ദീൻ സിദ്ദിഖി. ഇപ്പോഴിതാ നടനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രം​ഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ജൻജാഗൃതി സമിതി. മഹാരാഷ്ട്രയിലെ…

ഞങ്ങളുടെ കഥ പറഞ്ഞ് ആമിർഖാൻ നേടിയത് 2000 കോടി; ഞങ്ങൾക്ക് തന്നത് വെറും 1 കോടി; തുറന്ന് പറഞ്ഞ് ബബിത ഫൊഗാട്ട്

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ പ്രതീക്ഷികൾക്കപ്പുറം വിജയം കൊയ്ത ചിത്രമായിരുന്നു ആമിർ ഖാന്റെ ദംഗൽ. ഗുസ്തി താരങ്ങളായ ഗീത ഫൊഗട്ടിന്റെയും ബബിത…

പുഷ്പ 2; അല്ലു അർജുനൊപ്പം ചുവട് വെയ്ക്കാനെത്തുന്നത് ശ്രദ്ധ കപൂർ; ഒരു ​ഗാനത്തിന് മാത്രം നടി വാങ്ങിയ പ്രതിഫലം എത്രയെന്നോ!

അല്ലു അർജുന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഡിസംബർ ആറിന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇതിനോടകം തന്നെ ചിത്രത്തിന്റേതായ…

എനിക്ക് പത്തിരുപത് പേജുള്ള ഡയലോ​ഗ് തന്നു, അതും സിം​ഗിൾ ഷോട്ട്, അപ്പോഴാണ് പൃഥ്വിരാജിനെപ്പറ്റി ആലോചിച്ചത്. എത്ര പേജുള്ള ഡയലോഗ് കൊടുത്താലും ഫോട്ടോസ്റ്റാറ്റ് മെഷീനെപ്പോലെ പഠിച്ചെടുക്കും; സുരാജ് വെഞ്ഞാറമ്മൂട്

മലയാളികൾക്കേറെ ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് സുരാജ് വെഞ്ഞാറമ്മൂട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റേ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്.…

വിജയുടെ പാർട്ടിയുടെ പതാകയിൽ നിന്ന് ആനയുടെ ചിഹ്നം മാറ്റണം, 5 ദിവസത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ…; വിജയ്ക്ക് മുന്നറിയിപ്പുമായി ബിഎസ്പി

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ്…

പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു; മോ​ഹ​ൻ​ലാ​ലി​നും നി​ർ​മാ​താ​വ് ആ​ന്റ​ണി പെ​രു​മ്പാ​വൂ​രി​നു​മെ​തി​രാ​യ പ​രാ​തി നവംബറിലേയ്ക്ക് മാറ്റി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ്. പ്രായഭേ​ദമന്യേ വലിയൊരു ആരാധക…

മുൻഷിയായി ശ്രദ്ധ നേടിയ നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

കഥകളി ആചാര്യനും കീഴ്പടം കുമാരൻ നായരുടെ ശിഷ്യനുമായ ദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു. 77 വയസായിരുന്നു. കഴിഞ്ഞ നാല്…

എന്റെ സ്വന്തമാണ് കോകില, അവളുടെ ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു, എന്റെ അമ്മയുടെയും ആഗ്രഹം അതായിരുന്നു; അത് തന്നെ നടന്നുവെന്ന് ബാല

ഇന്ന് രാവിലെയായിരുന്നു നടൻ ബാലയുടെ നാലാം വിവാഹം. തന്റെ അമ്മാവന്റെ മകളായ കോകിലയാണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും…