ബോംബെ ഇന്നായിരുന്നു റിലീസ് ചെയ്തതെങ്കിൽ ചിലർ തിയേറ്ററുകൾ കത്തിച്ചേനെ; ഇന്ന് അത് പോലൊരു സിനിമ ഒരുക്കാൻ പറ്റില്ല; ഛായാഗ്രാഹകൻ രാജീവ് മേനോൻ
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ്…