സ്കൂൾ ഗ്രൗണ്ടിൽ വിവാഹപന്തൽ, ബന്ധുക്കൾക്ക് പുറമെ എല്ലാ നാട്ടുകാർക്കും പ്രവേശനം, 1 ലക്ഷം പേർക്ക് സദ്യ; വീണ്ടും വൈറലായി നവ്യ നായരുടെ വിവാഹം
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്…