ഹൃദയം തകര്‍ന്ന അവസ്ഥയില്‍! ബന്ധം വേര്‍പെടുത്തി കഴിയുന്ന ആര്യയെ കാമുകന്‍ തേച്ചതാണോ കാര്യമെന്ന് സോഷ്യല്‍ മീഡിയ; ആര്യയുടെ വെളിപ്പെടുത്തല്‍ വൈറലാകുന്നു
അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ആര്യ. ബിഗ് ബോസ് സീസണ്‍ ടുവില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയായിരുന്നു ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.…