പൂര്‍ണിമ പങ്കുവെച്ച ആ ചിത്രങ്ങള്‍ക്ക് ഇന്ദ്രജിത്ത് കൊടുത്ത മറുപടി; പൂര്‍ണിമയ്ക്ക് ഒപ്പമുള്ള ആളെ തിരക്കി സോഷ്യല്‍ മീഡിയ
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും വന്‍…