ധര്‍മ്മജന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാത്ത കാരണം അതാണ്; രമേഷ് പിഷാരടി തന്നെ ശരിക്കും ഞെട്ടിച്ചു
ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് ഇറങ്ങാത്തതിന്റെ കാരണം വ്യക്തമാക്കി നടിയും അവതാരകയും താരത്തിന്റെ അടുത്ത സുഹൃത്തുമായ സുബി…