പ്രഭാസിന്റെ പുത്തന്‍ ചിത്രത്തിന്റെ ടീസര്‍ ദൃശ്യങ്ങള്‍ ഒരുക്കാനായി ചെലവഴിച്ചത് കോടികള്‍; അമ്പരപ്പിക്കുന്ന പ്രത്യേകതകള്‍ വേറെയും
വാലന്റൈന്‍സ് ദിനത്തിലായിരുന്നു പ്രഭാസിന്റെ റൊമാന്റിക് ചിത്രം 'രാധേ ശ്യാ'മിന്റെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ കാണിച്ച പശ്ചാത്തലം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും…