ഓര്‍മ്മകള്‍ നിറഞ്ഞ ആ വീട്ടിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്; ഒരു ദിവസം ഞാന്‍ പോവും, മരിച്ച് പോയെങ്കിലും നടികര്‍ തിലകത്തിന്റെ അനുഗ്രഹം വാങ്ങാന്‍
നടന്‍ പ്രഭുവിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് ഹരീഷ് പേരടി. അനശ്വര നടന്‍ ശിവജി ഗണേശന്റെ മകനായ പ്രഭുവിനെ ഇളയ നടികര്‍…