കഠിനമായ വര്‍ക്ക് ഔട്ട് വീഡിയോ പങ്കിട്ട് പൃഥിരാജ്; കയ്യടിച്ച് ആരാധകര്‍
ഏറെ ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. മലയാള സിനിമയില്‍ ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. ഇപ്പോഴിതാ കഠിനമായി…
ഏറെ ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. മലയാള സിനിമയില്‍ ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. ഇപ്പോഴിതാ കഠിനമായി…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകല്‍ തുറന്നപ്പോള്‍ എത്തിയ ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു ദി പ്രീസ്റ്റ്. ആദ്യ ദിവസം കൊണ്ടു തന്നെ…
്രിയനായിക മേഘ്‌നരാജിന്റെ ഭര്‍ത്താവ് എന്ന നിലയില്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ചിരഞ്ജീവി സര്‍ജ. ഇപ്പോഴിതാ താരം അവസാനമായി അഭിനയിച്ച ചിത്രങ്ങളിലൊന്നായ…
ജീത്തു മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2-ന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നായിരുന്നു തൊടുപുഴ. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്കും തൊടുപുഴയില്‍ തന്നെ…
അവതാരകയായും നര്‍ത്തകിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയെങ്കിലും അഭിനയത്തില്‍ തിളങ്ങാന്‍ ശ്രീലക്ഷ്മിയ്ക്ക് സാധിച്ചിരുന്നില്ല.…
വിനീത് ശ്രീനിവാസന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. വിനീതിന്റെ സംഗീതം അരോചകമാണെന്നും മലയാള ഭാഷയ്ക്കും…
പ്രശസ്ത തമിഴ് സംവിധായകന്‍ എസ് പി ജനനാഥന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കഴിഞ്ഞ ദിവസം വൈകിട്ട് ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട…
വളരെ കുറച്ച് മലയാള ചിത്രങ്ഹളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്‌നരാജ്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍…
10 മാസങ്ങള്‍ക്ക് ശേഷം ആയിരുന്നു മാസ്റ്റര്‍ എന്ന വിജയ് ചിത്രം തിയേറ്ററുകളിലെത്തിയത്. 250 കോടി രൂപയോളം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.…
കോവിഡ് ഭേദമായ വിവരം പങ്കുവച്ച് ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി അറിയിച്ചിരിക്കുകയാണ് ആലിയ…
കോവിഡും ലോക്ക്ഡൗണും കാരണം അടച്ചിട്ട തിയേറ്ററുകള്‍ നീണ്ട ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ തുറന്നപ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്. ലോക്ഡൗണ്‍ കാലത്ത് ആയിരുന്നു മിയയുടെ വിവാഹം. തന്റെ കൂട്ടുകാരികളെല്ലാം വിവാഹം കഴിഞ്ഞ്…