പണക്കൊഴുപ്പിനും വര്‍ഗീയതക്കും പാലക്കാട്ടെ ഷാഫിയെ തോപ്പിക്കാന്‍ കഴിഞ്ഞില്ല ഇത് ഷാഫിയുടെ ഗംഭീരവിജയം, കുറിപ്പുമായി സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തി വിജയം കൈവരിച്ച ഷാഫി പറമ്പലിന് ആശംസകളുമായി സംവിധായകന്‍ ജോഫിന്‍ ടി.…