പാര്‍ട്ടിയില്‍ ചേര്‍ന്നത് സംബന്ധിച്ചാണ് എന്നെ പറ്റി എഴുതുന്നത്, എഴുതപ്പെട്ട നമ്മളൊക്കെ കുറച്ച് കഴിയുമ്പോള്‍ ഒരു പൊസിഷനിലെത്തും, എഴുതി കൊണ്ടിരിക്കുന്നവന്‍ അന്നും എഴുതി കൊണ്ടിരിക്കും; ട്രോളുകളോട് പ്രതികരിച്ച് കൃഷ്ണകുമാര്‍
ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കൃഷ്ണകുമാര്‍. ഇപ്പോഴും സിനിമയിലും സീരിയലിലും സജീവമായി നില്‍ക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രേക്ഷകര്‍ക്ക്…