‘വീട്ടിലേക്കുള്ള വഴി’ക്കുവേണ്ടി നിരവധി കാര്യങ്ങളില്‍ അദ്ദേഹം അഡ്ജസ്റ്റു ചെയ്തിട്ടുണ്ട്; ബ്രെഡും ജാമും കൊടുത്താലും പൃഥ്വിരാജ് ഒരു പരാതിയും കൂടാതെ കഴിക്കുമായിരുന്നു
ഏറെ ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ബി.സി.…