അഭിനയം നിര്‍ത്തണം എന്ന് ഗൗതം പറയുന്നത് വരെ താന്‍ അഭിനയിക്കും, തന്റെ അമ്മായിമ്മയില്‍ പഠിച്ച കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കാജല്‍ അഗര്‍വാള്‍
തെന്നിന്ത്യയില്‍ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. താരത്തിന്റെ വിവാഹം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് നടന്നത്. ഗൗതം…