ഫോട്ടോഗ്രാഫര്‍മാര്‍ക്കു മുന്നില്‍ മാസ്‌ക് ഊരിയ അച്ഛനെ വിലക്കി ജാന്‍വി കപൂര്‍, ഒപ്പം വിമര്‍ശനവും
മുംബൈയില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിന് വേണ്ടി മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ട ഫോട്ടോഗ്രാഫര്‍മാര്‍ക്ക് നേരെ വിമര്‍ശനവുമായി താരപുത്രി ജാന്‍വി കപൂര്‍. അച്ഛന്‍…